tag:blogger.com,1999:blog-499296940453025505.post4245997599594198561..comments2013-11-17T23:34:38.874-08:00Comments on എന്റെ നവോത്ഥാന സ്വപ്നങ്ങള്‍..: വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....Anonymoushttp://www.blogger.com/profile/10964002541955722650noreply@blogger.comBlogger4125tag:blogger.com,1999:blog-499296940453025505.post-33609455413081338862012-07-02T03:34:17.702-07:002012-07-02T03:34:17.702-07:00തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തലശ്ശേരിയിലെ പെട്ട...തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തലശ്ശേരിയിലെ പെട്ടിപ്പാലം, തൃശൂരിലെ ലാലൂര്‍ , കൊല്ലത്തെ കൂരിപ്പുഴ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയിലെ ബ്രഹ്മപുരം, കോട്ടയത്തെ വടവാതൂര്‍, ഇടുക്കിയിലെ പാറക്കടവ്, പാലക്കാട്ടെ കൊടുമ്പ്, വയനാട്ടിലെ കണിയാമ്പറ്റ, കാസര്‍ക്കോട്ടെ ചെമ്മട്ടം കായല്‍.... പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കു പൊത്തുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഒരേസമയം കേരളത്തിന്റെ ജീര്‍ണ സംസ്കാരത്തിന്റെ കുപ്പത്തൊട്ടികളായും തീക്ഷ്ണ സമരത്തിന്റെ കനല്‍വേദികളായും ഇവ മാറുകയാണ്. ഏറെ സംസ്കാര സമ്പന്നമെന്ന് ഘോഷിക്കുന്ന കേരളീയ പൊതുബോധത്തിന് നേരെയുള്ള ചോദ്യചിഹ്നങ്ങളാണ് ഉയര്‍ന്നുവരുന്ന ഓരോ മാലിന്യവിരുദ്ധ സമരവും.http://basheerudheen.blogspot.in/2012/07/blog-post.htmlAnonymoushttps://www.blogger.com/profile/06375885497469948572noreply@blogger.comtag:blogger.com,1999:blog-499296940453025505.post-18432462800939027862012-05-01T01:05:51.589-07:002012-05-01T01:05:51.589-07:00Hi Sudheer, Good insights and well explained artic...Hi Sudheer, Good insights and well explained article!!! We should have legal guideline for waste management.Our state is one of the most populated place on earth.So it will be difficult to compell people to do waste management at their surroundings.Some people may do, some may not.Every municipalities should have their own waste management plant.This can be subcontracted to private companies.Then they should have special container vehicles to collect waste from every house.Municipalities need to supply containers to each house to separate bio waste and plastic waste to make waste management easier.Municipalities also can increase tax on each household to raise the budget for waste management.Ofcourse, there ar plenty of waste management companies around the globe and also experts who can advice the goverments how waste management can be tailored to needs and specialities for each place. Hence most important is to prioritize waste management as one of most important issue of our goverment, not fifth minister, communal balance,...pintocthttps://www.blogger.com/profile/00343810089004564633noreply@blogger.comtag:blogger.com,1999:blog-499296940453025505.post-10040448089073687452012-04-30T22:10:22.444-07:002012-04-30T22:10:22.444-07:00Dear Nisha,
Thank you for the comment. I will defi...Dear Nisha,
Thank you for the comment. I will definitely visit your post today..Anonymoushttps://www.blogger.com/profile/10964002541955722650noreply@blogger.comtag:blogger.com,1999:blog-499296940453025505.post-51759642032765117752012-04-30T04:06:45.887-07:002012-04-30T04:06:45.887-07:00മാലിന്യവും കുടി വെള്ളവും ആണ് ഇന്ന് നമ്മെ ഏറ്റവും അ...മാലിന്യവും കുടി വെള്ളവും ആണ് ഇന്ന് നമ്മെ ഏറ്റവും അധികം കുഴക്കുന്ന പ്രശ്നങ്ങള്‍ ! ഇത് നാം തന്നെ വരുത്തിവെച്ച വിനയാണെന്നു പറയാതെ വയ്യ! സുഖ-സൗകര്യങ്ങള്‍ തേടി നാം പട്ടണങ്ങളില്‍ ചേക്കേറി... പരിമിതമായ ഭൂമിയില്‍ ഉയര്‍ന്ന ഫ്ലാറ്റുകള്‍ കെട്ടി... നിന്ന് തിരിയാന്‍ പോലും ഒരിടമില്ലാതെ തീപെട്ടിക്കൂടുകള് പോലെ കെട്ടിടങ്ങള്‍ പണിതപ്പോള്‍ , എളുപ്പപണി നോക്കി പ്ലാസ്ടിക്കും മറ്റു ഉല്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍ , ഒന്നും നാം ഓര്‍ത്തില്ല ഇതൊക്കെ ഒരു വലിയ വിപത്തായി നമ്മെ തന്നെ വിഴുങ്ങുമെന്ന് !!!

പലയിടത്തും പാടങ്ങളും, കുളങ്ങളും മറ്റു ജലാശയങ്ങളും വകതിരിവില്ലാതെ മൂടി നികത്തി നാം കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തി... മഴവെള്ളം പോലും താഴ്ന്നിറങ്ങാന്‍ അനുവദിക്കാതെ നാം നമ്മുടെ വീടിനു ചുറ്റും പടുത്തു മനോഹരമാക്കി.. ഫലമോ? രൂക്ഷമായ വെള്ള ക്ഷാമം...

സാമൂഹ്യ ബോധമില്ലാതെ നാം ചെയ്യുന്ന ഓരോ ചെയ്തിക്കും നാം തന്നെ അനുഭവിക്കുന്നു... ഇനിയും എത്രയോ കാര്യങ്ങള്‍ അക്കമിട്ടു തന്നെ ഇവിടെ എഴുതാം... പക്ഷെ എന്ത് കാര്യം?
എല്ലാ ഉത്തരവാദിത്വവും സര്‍ക്കാരിന്റെയും ഭരണ കര്‍ത്താക്കളുടെയും തലയില്‍ വെച്ച് നാം മാന്യന്മാരായി അവനവന്റെ വിഴുപ്പുകള്‍ അന്യന്റെ പറമ്പില്‍ നിക്ഷേപിക്കുന്നു. സാമൂഹ്യ പ്രതിബദ്ധത എന്ന് നാം കൈവരിക്കുന്നുവോ, അന്ന് ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാകും... അതേ സമയം, ഈ വക പ്രശ്നങ്ങള്‍ക്ക് എന്നന്നേക്കുമായി ഒരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരും ശ്രമിക്കണം

സുധീര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പലതും വളരെ നല്ലതുമാണ്..

Though not entirely on the waste management issue, I had briefly said about it in one of my earlier blogs. You can find it here http://nishdil.blogspot.in/2011/11/kudumbasree.html
Pls read it and comment.Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com